അന്നു പാതിരായ്ക്കു കോഴി കൂവി
“ കാലന് കോഴി കൂവുന്നതാ.. ഇന്നു എന്തെങ്കിലും അരുതാത്തതു സംഭവിക്കും.. ശിവ ശിവ..” : മുത്തശ്ശി..
ആ രാത്രി കടന്നു പോയി.. എന്നെത്തേയും പോലെ.
പിറ്റേന്നും അവന് കൂവി...
“ ഇന്നലെ കാലന് ഒഴിഞ്ഞു പോയതാ ഇനി ഇന്നാവും.. വിധി അതു അനുഭവിച്ചേ പറ്റു.. “
പിറ്റേന്നു കിഴക്കു വെള്ളകീറി.. ജനാലപ്പാളികളിലൂടെ എത്തി നോക്കി സൂര്യന് ആ വീട്ടുകാരെ വിളിച്ചുണര്‍ത്തി.. അയാളേയും...
“ ഇതു ഇനി ഇങ്ങനെ വിട്ടാല്‍ പറ്റില്ല.. ഒരു തീര്‍പ്പുണ്ടാക്കണം...“ അയാള്‍ മനസ്സില്‍ പറഞ്ഞു..
അന്നു ഉച്ചയ്ക്കു അയളുടെ വീട്ടില്‍ കോഴിക്കറിയായിരുന്നു..
അങ്ങനെ ഒരു ദുഃമരണം നടന്നുകഴിഞ്ഞിരിക്കുന്നു ....
ps: Finally I succeeded in writing something in malayalam here.. Don't know how many spelling mistakes I have made here, coz my Firefox sucks, big time with malayalam fonts.. So selected this short one which was written long back and was never seen by anyone other than myself.
I'm not very sure if my concept about 'kalankozhi' is true.. I have been told like this, when asked.. In my opinion, if u show a torch to a poovankozhi at night, it will start kooving.. :D..
Subscribe to:
Post Comments (Atom)
4 comments:
malayalam font in firefox is difficult :(
sadly my IE doesn't work properly too.. :(
hey translate this post :D i wanna read :D
use IE and use quillpad.com
Post a Comment